തൃശൂർ: മുരിങ്ങൂരിൽ ബിയർ ലോറി മറിഞ്ഞു. പാലക്കാട് നിന്ന് കൊല്ലത്തേക്ക് പോകുകയായിരുന്ന ലോറിയാണ് മറിഞ്ഞത്.
ശനിയാഴ്ച പുലർച്ചെ രണ്ടോടെയാണ് സംഭവം. ലോറിയിലുണ്ടായിരുന്ന ബിയർ കുപ്പികൾ പൊട്ടിയതായും ആർക്കും പരിക്കില്ലെന്നും പോലീസ് അറിയിച്ചു.
തൃശൂരിൽ ബിയർ ലോറി മറിഞ്ഞു: കുപ്പികൾ പൊട്ടി, ആർക്കും പരിക്കില്ല
09:37 AM Jul 10, 2021 | Deepika.com