വാഷിംഗ്ടണ്‍ ഡിസി: ലോസ് ആഞ്ചലസ് മേയർ എറിക് ഗാർസറ്റി ഇന്ത്യയിലെ യുഎസ് അംബാസഡർ. യുഎസ് പ്രസിഡന്റ് ജോ ബൈഡനാണ് എറിക് ഗാർസറ്റിയെ നാമനിർദേശം ചെയ്തത്.
സെനറ്റിന്റെ അംഗീകാരം കൂടി ലഭിച്ചാൽ ഗാർസെറ്റി ഇന്ത്യൻ അംബാസഡർ ആയിരുന്ന കെന്നത്ത് ജസ്റ്ററിന്റെ പിൻഗാമിയായി മാറും. 2013 മുതൽ ലോസ് ആഞ്ചലസ് മേയറാണ് ഗാർസെറ്റി.
എറിക് ഗാർസറ്റി ഇന്ത്യയിലെ യുഎസ് അംബാസഡർ
07:39 AM Jul 10, 2021 | Deepika.com