കൊ​ച്ചി നാ​വി​ക ആ​സ്ഥാ​ന പ​രി​സ​ര​ത്ത് ഡ്രോ​ൺ ഉ​പ​യോ​ഗി​ക്കു​ന്ന​തി​ന് വി​ല​ക്ക്

03:02 AM Jul 10, 2021 | Deepika.com
കൊ​ച്ചി: കൊ​ച്ചി നാ​വി​ക ആ​സ്ഥാ​ന പ​രി​സ​ര​ത്ത് ഡ്രോ​ണ്‍ ഉ​പ​യോ​ഗി​ക്കു​ന്ന​തി​ന് നി​രോ​ധ​നം. മൂ​ന്ന് കി​ലോ മീ​റ്റ​ര്‍ പ​രി​ധി​ക്കു​ള്ളി​ല്‍ ഡ്രോ​ണ്‍ ഉ​പ​യോ​ഗി​ക്കു​ന്ന​തി​നാ​ണ് നി​രോ​ധ​നം ഏ​ര്‍​പ്പെ​ടു​ത്തി​യി​രി​ക്കു​ന്ന​ത്.

നി​രോ​ധ​നം ലം​ഘി​ക്കു​ന്ന ഡ്രോ​ണു​ക​ളോ വി​ദൂ​ര നി​യ​ത്ര​ണ സം​വി​ധാ​നം ഉ​പ​യോ​ഗി​ച്ച് പ്ര​വ​ര്‍​ത്തി​ക്കു​ന്ന ചെ​റു​വി​മാ​ന​മോ ന​ശി​പ്പി​ക്കു​ക​യോ ക​ണ്ടു​കെ​ട്ടു​ക​യോ ചെ​യ്യു​മെ​ന്നും അ​ധി​കൃ​ത​ര്‍ അ​റി​യി​ച്ചു.

ക​ഴി​ഞ്ഞ ദി​വ​സം ജ​മ്മു​വി​മാ​ന​ത്താ​വ​ള​ത്തി​ന് നേ​രെ​യു​ണ്ടാ​യ ഭീ​ക​രാ​ക്ര​മ​ണ​ത്തി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ലാ​ണ് ഈ ​ന​ട​പ​ടി.