കൊ​ടു​ങ്ങ​ല്ലൂ​രി​ൽ മെ​ഡി​ക്ക​ൽ വി​ദ്യാ​ർ​ഥി​നി തൂ​ങ്ങി മ​രി​ച്ച നി​ല​യി​ൽ

11:48 AM Jul 09, 2021 | Deepika.com
കൊ​ടു​ങ്ങ​ല്ലൂ​ർ: മെ​ഡി​ക്ക​ൽ വി​ദ്യാ​ർ​ഥി​നി​യെ കൊ​ടു​ങ്ങ​ല്ലൂ​രി​ലെ ഫ്ലാ​റ്റി​ൽ തൂ​ങ്ങി മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി. അ​ഴീ​ക്കോ​ട് അ​ഴീ​ക്കോ​ട് സ്വ​ദേ​ശി കൈ​ത​വ​ള​പ്പി​ൽ ന​സീ​റി​ന്‍റെ മ​ക​ൾ അ​മ​ൽ (22) ആ​ണ് മ​രി​ച്ച​ത്. വ​യ​നാ​ട് വിം​സ് മെ​ഡി​ക്ക​ൽ കോ​ള​ജി​ലെ അ​വ​സാ​ന വ​ർ​ഷ വി​ദ്യാ​ർ​ഥി​നി​യാ​ണ് അ​മ​ൽ.

വ്യാ​ഴാ​ഴ്ച രാ​ത്രി​യോ​ടെ​യാ​യി​രു​ന്നു സം​ഭ​വം. കൊ​ടു​ങ്ങ​ല്ലൂ​രി​ലെ മു​ഗ​ൾ അ​പ്പാ​ർ​ട്ട്മെ​ൻ​റി​ലു​ള്ള ഫ്ലാ​റ്റി​ലെ അ​ട​ച്ചി​ട്ട മു​റി​യി​ലാ​ണ് അ​മ​ലി​നെ മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​ത്. സം​ഭ​വ​ത്തി​ൽ കൊ​ടു​ങ്ങ​ല്ലൂ​ർ പോ​ലീ​സ് അ​ന്വേ​ഷ​ണ​മാ​രം​ഭി​ച്ചു.