ഖഡ്‌സെ ഇഡിക്കു മുന്നിൽ ഹാജരായി

06:58 AM Jul 09, 2021 | Deepika.com
മും​​​​​ബൈ: പ​​​​​ണ​​​​​ത്ത​​​​​ട്ടി​​​​​പ്പ് കേ​​​​​സി​​​​​ൽ മ​​​​​ഹാ​​​​​രാ​​​​​ഷ്‌​​​​ട്ര മു​​​​​ൻ റ​​​​​വ​​​​​ന്യു മ​​​​​ന്ത്രി​​​​​യും എ​​​​​ൻ​​​​​സി​​​​​പി നേ​​​​​താ​​​​​വു​​​​​മാ​​​​​യ ഏ​​​​​ക​​​​​നാ​​​​ത് ഖ​​​​​ഡ്സെ എ​​​​​ൻ​​​​​ഫോ​​​​​ഴ്സ്മെ​​​​​ന്‍റ് ഡ​​​​​യ​​​​​റ​​​​​ക്ട​​​​​റേ​​​​​റ്റി​​​​​നു (ഇ​​​​​ഡി) മു​​​​​ന്നി​​​​​ൽ ഹാ​​​​​ജ​​​​​രാ​​​​​യി. കേ​​​​​സി​​​​​ൽ ഖ​​​​​ഡ്സെ​​​​​യു​​​​​ടെ മ​​​​​ക​​​​​ളു​​​​​ടെ ഭ​​​​​ർ​​​​​ത്താ​​​​​വി​​​​​നെ ഇ​​​​​ഡി അ​​​​​റ​​​​സ്റ്റ് ചെ​​​​​യ്തു.

പ​​​​​രാ​​​​​തി രാ​​​​​ഷ്‌​​​​​ട്രീ​​​​​യ പ്രേ​​​​​രി​​​​​ത​​​​​മാ​​​​​ണെ​​​​​ന്നും അ​​​​​ന്വേ​​​​​ഷ​​​​​ണ സം​​​​​ഘ​​​​​ത്തോ​​​​​ട് സ​​​​​ഹ​​​​​ക​​​​​രി​​​​​ക്കു​​​​മെ​​​​ന്നും അ​​​​​ദ്ദേ​​​​​ഹം മാ​​​​​ധ്യ​​​​​മ​​​​​ങ്ങ​​​​​ളോ​​​​​ട് പ​​​​​റ​​​​​ഞ്ഞു. പൂ​​​​​ന​​​​​യി​​​​​ൽ സ​​​​​ർ​​​​​ക്കാ​​​​​ർ ഭൂ​​​​​മി ത​​​​​ട്ടി​​​​​യെ​​​​​ടു​​​​​ത്ത​​​​​തു​​​​​മാ​​​​​യി ബ​​​​​ന്ധ​​​​​പ്പെ​​​​​ട്ട കേ​​​​​സി​​​​​ൽ ബു​​​​​ധ​​​​​നാ​​​​​ഴ്ച ഖ​​​​​ഡ്സെ​​​​​യു​​​​​ടെ മ​​​​​ക​​​​​ളു​​​​​ടെ ഭ​​​​​ർ​​​​​ത്താ​​​​​വ് ഗി​​​​​രീ​​​​​ഷ് ചൗ​​​​​ധ​​​​​രി​​​​​യെ ഇ​​​​​ഡി അ​​​​​റ​​​​​സ്റ്റ് ചെ​​​​​യ്തി​​​​രു​​​​ന്നു.

ബി​​​​​ജെ​​​​​പി​​​​​യി​​​​​ൽ​​​​​നി​​​​​ന്ന് രാ​​​​​ജി​​​​​വ​​​​​ച്ചാ​​​​​ണ് ഖ​​​​​ഡ്സെ എ​​​​​ൻ​​​​​സി​​​​​പി​​​​​യി​​​​​ൽ എ​​​ത്തി​​​യ​​​ത്.