മ​ല​യാ​ളി യു​വാ​വി​നെ കൊ​ല​പ്പെ​ടു​ത്തി​യ സൗ​ദി പൗ​ര​ന്‍റെ വ​ധ​ശി​ക്ഷ ന​ട​പ്പാ​ക്കി

05:37 AM Jul 09, 2021 | Deepika.com
ജി​ദ്ദ: സൗ​ദി​യി​ൽ മ​ല​പ്പു​റം സ്വ​ദേ​ശി​യെ കൊ​ല​പ്പെ​ടു​ത്തി​യ സൗ​ദി പൗ​ര​ന്‍റെ വ​ധ​ശി​ക്ഷ ന​ട​പ്പാ​ക്കി. ജി​ദ്ദ​യി​ൽ അ​ക്കൗ​ണ്ട​ന്‍റാ​യി​രു​ന്ന മ​ല​പ്പു​റം തേ​ഞ്ഞി​പ്പ​ലം സ്വ​ദേ​ശി അ​മീ​ർ അ​ലി​യെ കൊ​ല​പ്പെ​ടു​ത്തി​യ കേ​സി​ലാ​ണ് സൗ​ദി പൗ​ര​ന്‍റെ വ​ധ​ശി​ക്ഷ ന​ട​പ്പാ​ക്കി​യ​ത്.

ജി​ദ്ദ​യി​ലെ ഇ​ല​ക്ട്രോ​ണി​ക്‌​സ് സ്ഥാ​പ​ന​ത്തി​ലെ ജീ​വ​ന​ക്കാ​ര​നാ​യി​രു​ന്നു അ​മീ​ർ അ​ലി. ക​വ​ർ​ച്ചാ ശ്ര​മ​ത്തി​നി​ടെ​യാ​ണ് അ​മീ​റി​നെ പ്ര​തി​ക​ൾ കൊ​ല​പ്പെ​ടു​ത്തു​ന്ന​ത്. തു​ട​ർ​ന്ന് മൃ​ത​ദേ​ഹം ഒ​ളി​പ്പി​ച്ചു. സം​ഭ​വം ന​ട​ന്ന് ദി​വ​സ​ങ്ങ​ൾ​ക്കു​ള്ളി​ൽ ത​ന്നെ പ്ര​തി​ക​ൾ പി​ടി​യി​ലാ​യി​രു​ന്നു. കേ​സി​ലെ ഒ​ന്നാം പ്ര​തി​യു​ടെ വ​ധ​ശി​ക്ഷ​യാ​ണ് ഇ​പ്പോ​ൾ ന​ട​പ്പി​ലാ​ക്കി​യി​രി​ക്കു​ന്ന​ത്.