പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത കു​ട്ടി​യു​ടെ കൊ​ല​പാ​ത​കം; മൂ​ന്നു പേ​ർ അ​റ​സ്റ്റി​ൽ

02:46 AM Jul 09, 2021 | Deepika.com
ന്യൂ​ഡ​ൽ​ഹി: ഡ​ല്‍​ഹി​യി​ല്‍ പ്രാ​യ​പൂ​ര്‍​ത്തി​യാ​കാ​ത്ത കു​ട്ടി​യു​ടെ മ​ര​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് മൂ​ന്ന് പേ​രെ പോ​ലീ​സ് പി​ടി​കൂ​ടി. ഗു​രു​ഗ്രാം സ്വ​ദേ​ശി പ്ര​ക്രി​ത്(35), രോ​ഹി​ത് (20), വി​നോ​ദ് താ​ക്കൂ​ര്‍ (62) എ​ന്നി​വ​രാ​ണ് അ​റ​സ്റ്റി​ലാ​യ​ത്.

ക​പ​ശേ​ര മേ​ഖ​ല​യി​ലെ ഫാം​ഹൗ​സി​ല്‍ നി​ന്നു​മാ​ണ് ഇ​വ​രെ അ​റ​സ്റ്റ് ചെ​യ്ത​ത്. ജൂ​ലൈ ഏ​ഴി​നാ​ണ് സം​ഭ​വം ന​ട​ന്ന​ത്. ക​ത്തി​കൊ​ണ്ടു​ള്ള കു​ത്തേ​റ്റ നി​ല​യി​ലാ​യി​രു​ന്നു കു​ട്ടി​യു​ടെ മൃ​ത​ദേ​ഹം കി​ട​ന്ന​ത്. തു​ട​ര്‍​ന്ന് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് മൂ​ന്നു​പേ​രെ​യും പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ​ത​ത്.