വിം​ബി​ള്‍​ഡ​ണ്‍: ആ​ഷ്‌​ലി ബാ​ര്‍​ട്ടി ഫൈ​ന​ലി​ല്‍

10:26 PM Jul 08, 2021 | Deepika.com
ല​ണ്ട​ൻ: ഒ​ന്നാം സീ​ഡ് ആ​ഷ്‌​ലി ബാ​ർ​ട്ടി വിം​ബി​ൾ​ഡ​ൺ ടെ​ന്നീ​സ് വ​നി​താ സിം​ഗി​ള്‍​സ് ഫൈ​ന​ലി​ൽ. സെ​മി​യി​ല്‍ ജ​ര്‍​മ​നി​യു​ടെ ആ​ഞ്ച​ലീ​ക് കെ​ര്‍​ബ​റെ നേ​രി​ട്ടു​ള്ള സെ​റ്റു​ക​ളി​ല്‍ കീ​ഴ​ട​ക്കി​യാ​ണ് ബാ​ര്‍​ട്ടി ഫൈ​ന​ലി​ലെ​ത്തി​യ​ത്. സ്കോ​ർ: 6-3, 7-6.