ഐ​ഷ സു​ല്‍​ത്താ​ന​യെ ക​വ​ര​ത്തി പോ​ലീ​സ് കൊ​ച്ചി‍​യി​ലെ​ത്തി ചോ​ദ്യം ചെ​യ്യു​ന്നു

04:15 PM Jul 08, 2021 | Deepika.com
കൊ​ച്ചി: രാ​ജ്യ​ദ്രോ​ഹ​ക്കേ​സി​ല്‍ സം​വി​ധാ​യി​ക ഐ​ഷ സു​ല്‍​ത്താ​ന​യെ ല​ക്ഷ​ദ്വീ​പി​ലെ ക​വ​ര​ത്തി പോ​ലീ​സ് കൊ​ച്ചി​യി​ല്‍ ചോ​ദ്യം ചെ​യ്യു​ന്നു. കാ​ക്ക​നാ​ടു​ള്ള ഫ്‌​ളാ​റ്റി​ലാ​ണ് ചോ​ദ്യം ചെ​യ്യ​ൽ ന​ട​ക്കു​ന്ന​ത്.

അ​തേ​സ​മ​യം, മു​ന്‍​കൂ​ട്ടി നോ​ട്ടീ​സ് ന​ല്‍​കാ​തെ​യാ​ണ് ക​വ​ര​ത്തി​യി​ല്‍ നി​ന്നു​ള്ള പോ​ലീ​സ് സം​ഘം ചോ​ദ്യം ചെ​യ്യാ​നെ​ത്തി​യ​തെ​ന്ന് ഐ​ഷ മാ​ധ്യ​മ​ങ്ങ​ളോ​ട് പ​റ​ഞ്ഞു.

കേ​സി​ല്‍ നേ​ര​ത്തെ ര​ണ്ടു ത​വ​ണ ഐ​ഷ സു​ല്‍​ത്താ​ന​യെ ല​ക്ഷ​ദ്വീ​പി​ല്‍ വെ​ച്ച് ക​വ​ര​ത്തി പോ​ലി​സ് ചോ​ദ്യം ചെ​യ്തി​രു​ന്നു. ഹൈ​ക്കോ​ട​തി അ​വ​ർ​ക്ക് മു​ന്‍​കൂ​ര്‍ ജാ​മ്യ​വും അ​നു​വ​ദി​ച്ചി​രു​ന്നു.