പയ്യന്നൂരിൽ അറ്റകുറ്റപ്പണിക്കിടെ ലൈൻമാൻ ഷോക്കേറ്റ് മരിച്ചു
12:58 PM Jul 08, 2021 | Deepika.com
കണ്ണൂർ: അറ്റകുറ്റപ്പണിക്കിടെ വൈദ്യുതി വകുപ്പ് ജീവനക്കാരൻ ഷോക്കേറ്റ് മരിച്ചു. കണ്ണൂർ പയ്യന്നൂരിലാണ് സംഭവം. ലൈൻമാനായ കാങ്കോൽ സ്വദേശി കെ. ഷാജി ആണ് മരിച്ചത്.