റേ​ഡി​യോ​യി​ലും ക​ളി​പ്പാ​ട്ട​ത്തി​ലും ഒ​ളി​പ്പി​ച്ച് സ്വ​ർ​ണം ക​ട​ത്ത്; മ​ല​പ്പു​റം സ്വ​ദേ​ശി പി​ടി​യി​ൽ

10:39 AM Jul 08, 2021 | Deepika.com
കൊ​ച്ചി: നെ​ടു​മ്പാ​ശേ​രി രാ​ജ്യാ​ന്ത​ര വി​മാ​ന​ത്താ​വ​ള​ത്തി​ൽ വീ​ണ്ടും സ്വ​ർ​ണം വേ​ട്ട. കു​വൈ​റ്റി​ൽ നി​ന്നെ​ത്തി​യ മ​ല​പ്പു​റം സ്വ​ദേ​ശി ഷ​രീ​ഫി​ൽ നി​ന്ന് ര​ണ്ട് കി​ലോ​യി​ലേ​റെ സ്വ​ർ​ണം പി​ടി​കൂ​ടി.

റേ​ഡി​യോ​യി​ലും ക​ളി​പ്പാ​ട്ട​ത്തി​ലും ഒ​ളി​പ്പി​ച്ച നി​ല​യി​ലാ​യി​രു​ന്നു സ്വ​ർ​ണം. ഡ​യ​റ​ക്ട​റേ​റ്റ് ഓ​ഫ് റ​വ​ന്യൂ ഇ​ന്‍റ​ലി​ജ​ന്‍​സ് ന​ല്‍​കി​യ ര​ഹ​സ്യ​വി​വ​ര​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് സ്വ​ർ​ണം ക​ണ്ടെ​ത്തി​യ​ത്.