ഗു​രു​വാ​യൂ​ർ ക്ഷേ​ത്ര​ത്തി​ൽ നി​യ​ന്ത്ര​ണം

08:51 AM Jul 08, 2021 | Deepika.com
ഗു​രു​വാ​യൂ​ർ: ഗു​രു​വാ​യൂ​ർ ക്ഷേ​ത്ര​ത്തി​ൽ ഭ​ക്ത​ർ​ക്ക് നി​യ​ന്ത്ര​ണം. ഗു​രു​വാ​യൂ​ർ ന​ഗ​ര​സ​ഭ​യി​ൽ ടി​പി​ആ​ർ 12.58 ശ​ത​മാ​ന​മാ​യ​തോ​ടെ​യാ​ണ് നി​യ​ന്ത്ര​ണം ഏ​ർ​പ്പെ​ടു​ത്തി​യ​ത്. ഇ​തോ​ടെ ദ​ർ​ശ​ന​ത്തി​നെ​ത്തു​ന്ന​വ​രു​ടെ എ​ണ്ണം കു​റ​യ്ക്കും.

ദേ​വ​സ്വം ജീ​വ​ന​ക്കാ​രെ​യും നാ​ട്ടു​കാ​രെ​യും ദ​ർ​ശ​ന​ത്തി​ന് അ​നു​വ​ദി​ക്കി​ല്ല. പു​തി​യ വി​വാ​ഹ ബു​ക്കിം​ഗി​നും അ​നു​വ​ദി​ക്കി​ല്ല. നേ​ര​ത്തെ ബു​ക്ക് ചെ​യ്ത​വ​ർ​ക്ക് വി​വാ​ഹം ന​ട​ത്താം.