കോ​ൺ​ഗ്ര​സ് മു​ൻ മ​ന്ത്രി കൃ​പാ​ശ​ങ്ക​ർ സിം​ഗ് ബി​ജെ​പി​യി​ൽ

03:23 AM Jul 08, 2021 | Deepika.com
മും​ബൈ: മ​ഹാ​രാ​ഷ്‌​ട്ര​യി​ലെ മു​ൻ മ​ന്ത്രി​യും മു​തി​ർ​ന്ന കോ​ൺ​ഗ്ര​സ് നേ​താ​വു​മാ​യ കൃ​പാ​ശ​ങ്ക​ർ സിം​ഗ് ബി​ജെ​പി​യി​ൽ ചേ​ർ​ന്നു.

കോ​ൺ​ഗ്ര​സ്-​എ​ൻ​സി​പി സ​ർ​ക്കാ​രി​ൽ ആ​ഭ്യ​ന്ത​ര സ​ഹ​മ​ന്ത്രി​യാ​യി​രു​ന്നു സിം​ഗ്. 2008-2012 കാ​ല​ത്ത് മും​ബൈ കോ​ൺ​ഗ്ര​സ് പ്ര​സി​ഡ​ന്‍റാ​യി​രു​ന്നു അ​ദ്ദേ​ഹം.

2019 നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പു സ​മ​യ​ത്താ​യി​രു​ന്നു കൃ​പാ​ശ​ങ്ക​ർ സിം​ഗ് കോ​ൺ​ഗ്ര​സ് വി​ട്ട​ത്. ഇ​ദ്ദേ​ഹ​ത്തി​നെ​തി​രെ നി​ര​വ​ധി അ​ഴി​മ​തി​യാ​രോ​പ​ണ​ങ്ങ​ൾ ഉ​യ​ർ​ന്നി​രു​ന്നു.