അ​ഞ്ചു​വ​യ​സു​കാ​രി​യെ അ​മ്മ ക​ഴു​ത്തു​ഞെ​രി​ച്ച് കൊ​ല​പ്പെ​ടു​ത്തി

11:16 PM Jul 07, 2021 | Deepika.com
കോ​ഴി​ക്കോ​ട്: അ​ഞ്ചു​വ​യ​സു​കാ​രി​യെ അ​മ്മ ക​ഴു​ത്തു​ഞെ​രി​ച്ച് കൊ​ല​പ്പെ​ടു​ത്തി. പ​യ്യാ​ന​ക്ക​ല്‍ ച​ക്കും​ക​ട​വി​ല്‍ ആ​യി​ഷ റെ​ന​യാ​ണ് കൊ​ല്ല​പ്പെ​ട്ട​ത്. കു​ട്ടി​യു​ടെ അ​മ്മ സ​മീ​റ​യെ പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു. മാ​ന​സി​കാ​സ്വാ​സ്ഥ്യ​മു​ള്ള ആ​ളാ​യി​രു​ന്നു സ​മീ​റ​യെ​ന്ന് പോ​ലീ​സ് പ​റ​യു​ന്നു. ഇ​വ​ർ ക​ഴി​ഞ്ഞ ക​ട​ലി​ൽ ചാ​ടി ജീ​വ​നൊ​ടു​ക്കാ​ൻ ശ്ര​മി​ച്ചി​രു​ന്നു.