വിം​ബി​ള്‍​ഡ​ണ്‍: ജോ​ക്കോ​വി​ച്ച് സെ​മി​യി​ൽ

09:47 PM Jul 07, 2021 | Deepika.com
ല​ണ്ട​ന്‍: വിം​ബി​ള്‍​ഡ​ണ്‍ ടെ​ന്നീ​സ് പു​രു​ഷ സിം​ഗി​ള്‍​സി​ല്‍ ലോ​ക ഒ​ന്നാം ന​മ്പ​ര്‍ നൊ​വാ​ക് ജോ​ക്കോ​വി​ച്ച് സെ​മി​യി​ൽ ഫൈ​ന​ലി​ല്‍. നി​ല​വി​ലെ ചാ​മ്പ്യ​നാ​യ ജോ ​ക്കോ​വി​ച്ച് ഹം​ഗ​റി​യു​ടെ മാ​ര്‍​ട്ടി​ന്‍ ഫു​സോ​വി​ച്ചി​നെ​യാ​ണ് പ​രാ​ജ​യ​പ്പെ​ടു​ത്തി​യ​ത്.

നേ​രി​ട്ടു​ള്ള സെ​റ്റു​ക​ൾ​ക്കാ​യി​രു​ന്നു വി​ജ​യം. സ്കോ​ർ: 6-3, 6-4, 6-4. സെ​മി​യി​ൽ 10 ാം സീ​ഡ് ഡെ​നി​സ് ഷ​പ​ലോ​വാ​ണ് ജോ​ക്കോ​വി​ച്ചി​ന്‍റെ എ​തി​രാ​ളി. റ​ഷ്യ​യു​ടെ ക​രെ​ൻ ഖ​ച​നോ​വി​നെ​യാ​ണ് ഷ​പ​ലോ​വ് വീ​ഴ്ത്തി​യ​ത്.