ന്യൂഡൽഹി: നരേന്ദ്ര മോദിയുടെ രണ്ടാമതു പ്രധാനമന്ത്രിയായശേഷം നടത്തുന്ന ആദ്യത്തെ മെഗാ അഴിച്ചുപണിയുടെ പൂർണ ചിത്രമായി. കോണ്‍ഗ്രസിൽനിന്നു ബിജെപിയിലെത്തിയ ജ്യോതിരാദിത്യ സിന്ധ്യ, ആസാം മുൻ മുഖ്യമന്ത്രി സർവാനന്ദ സോനോവാൾ, ഉത്തരാഖണ്ഡ് മുൻ മുഖ്യമന്ത്രി ത്രിവേന്ദ്ര സിംഗ് റാവത്ത് തുടങ്ങിയവർ ഉൾപ്പെടുന്നതാണ് പുതിയ മന്ത്രിസഭ. കോവിഡിനു മുന്നിൽ പതറുകയും പഴികേൾക്കേണ്ടിവരികയും ചെയ്ത സർക്കാരിനെ പുനരുജ്ജീവിക്കാനാണ് നീക്കം.
ഇന്ന് സത്യപ്രതിജ്ഞ ചെയ്യുന്ന മന്ത്രിമാർ
1. നാരായൺ റാണെ
2. സർബാനന്ദ സൊനോവാൾ
3. ഡോ. വീരേന്ദ്രകുമാർ
4. ജ്യോതിരാതിദ്യ എം. സിന്ധ്യ
5. രാമചന്ദ്ര പ്രസാദ് സിംഗ് (ആർ.പി.സിംഗ്)
6. അശ്വിനി വൈഷ്ണവ്
7. പശുപതി കുമാർ പരസ്
8. കിരണ്‍ റിജ്ജിജു
9. രാജ് കുമാർ സിംഗ്
10. ഹർദീപ് സിംഗ് പുരി
11. മൻഷുക് മാണ്ഡവ്യ
12. ഭൂപേന്ദ്രർ യാദവ്
13. പർശോതം രുപാല
14. ജി. കിഷൻ റെഡ്ഡി
15. അനുരാഗ് സിംഗ് താക്കൂർ
16. പങ്കജ് ചൗധരി
17. അനുപ്രിയ സിംഗ് പട്ടേൽ
18. ഡോ. സത്യ പാൽ സിംഗ് ബാഗൽ
19. രാജീവ് ചന്ദ്രശേഖർ
20 ശോഭ കരന്തലജെ
21. ഭാനു പ്രതാപ് സിംഗ് വർമ
22. ദർശന വിക്രം ജർദോശ്
23. മീനാക്ഷി ലേഖി
24. അന്നപൂർണ ദേവി
25. എ. നാരായണസ്വാമി
26. കൗശൽ കിഷോർ
27. അജയ് ഭട്ട്
28. ബി.എൽ.വർമ
29. അജയ് കുമാർ
30. ചൗഹാൻ ദേവുസിൻഹ
31. ഭഗവന്ത് ഖൂബ
32. കപിൽ മോരേശ്വർ പാട്ടീൽ
33. പ്രതിമ ഭൌമിക്
34. ഡോ. ശുഭാസ് സർക്കാർ
35. ഡോ. ഭഗ്വന്ത് കിഷന്റാവു കരാഡ്
36. ഡോ. രാജ്കുമാർ രജ്ഞൻ സിംഗ്
37. ഡോ.ഭാരതി പ്രവിൻ പവാർ
38. ബിശേഷ്വർ ടുഡു
39. ശാന്തനു താക്കൂർ
40. ഡോ.മുജ്ഞപ്ര മഹേന്ദ്രഭായി
41. ജോൺ ബർള
42. ഡോ.എൽ.മുരുകൻ
43 നിഷിന്ത് പ്രാമണിക്.
കേന്ദ്രമന്ത്രിസഭാ വികസനം; മോദിയുടെ പുതിയ മന്ത്രിമാർ ഇതാ
05:29 PM Jul 07, 2021 | Deepika.com