വി​ദേ​ശ വ​നി​ത​യെ ആ​ക്ര​മി​ക്കാ​ൻ ശ്ര​മി​ച്ച കേ​സ്: ഒ​രാ​ൾ കൂ​ടി അ​റ​സ്റ്റി​ൽ

05:02 PM Jul 07, 2021 | Deepika.com
തി​രു​വ​ന​ന്ത​പു​രം: വ​ർ​ക്ക​ല​യി​ൽ വി​ദേ​ശ വ​നി​ത​യെ ആ​ക്ര​മി​ക്കാ​ൻ ശ്ര​മി​ച്ച കേ​സി​ൽ ഒ​രാ​ളെ കൂ​ടി പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. പ​ര​വൂ​ർ തെ​ക്കും​ഭാ​ഗം പു​ഞ്ച​വീ​ട്ടി​ൽ ത​ൻ​സി​ൽ(28)​നെ​യാ​ണ് വ​ർ​ക്ക​ല പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്.

തി​രു​വ​ന​ന്പാ​ടി ബീ​ച്ചി​ൽ നി​ന്ന് പു​ര​ക്ക​ണ്ണി ഹോം ​സ്റ്റേ​യി​ലേ​ക്കു പോ​കു​ക​യാ​യി​രു​ന്ന വി​ദേ​ശ വ​നി​ത​യെ ബൈ​ക്കി​ലെ​ത്തി ഇ​യാ​ൾ ആ​ക്ര​മി​ക്കാ​ൻ ശ്ര​മി​ക്കു​ക​യാ​യി​രു​ന്നു​വെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു.