കോട്ടയം: പാലാ പൂവരണിയിൽ വാഹനാപകടത്തിൽ യുവതി മരിച്ചു. അയർക്കുന്നം സ്വദേശിനി ഉഴുന്നാലിൽ മിനി ജോർജാണ് മരിച്ചത്.
പൂവരണി ടൗണിൽ ലാബ് നടത്തുന്ന മിനി ഭർത്താവിനൊപ്പം ലാബിലേക്ക് വരുമ്പോൾ എതിരേ വന്ന വാഹനം ഇടിച്ചാണ് അപകടമുണ്ടായത്.
ഇടിയുടെ ആഘാതത്തിൽ മിനി റോഡിലേക്ക് തലയടിച്ച് വീഴുകയായിരുന്നു. ഉടൻതന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചു.
പാലായിൽ വാഹനാപകടത്തിൽ യുവതി മരിച്ചു
04:22 PM Jul 07, 2021 | Deepika.com