മ​ദ്യ​ശാ​ല​ക​ൾ​ക്ക് മു​ന്നി​ലെ ആ​ൾ​ക്കൂ​ട്ട​ത്തി​ൽ ആ​ശ​ങ്ക പ്ര​ക‌​ടി​പ്പി​ച്ച് ഹൈ​ക്കോ​ട​തി

04:14 PM Jul 07, 2021 | Deepika.com
കൊ​ച്ചി: കോ​വി​ഡ് കാ​ല​ത്ത് മ​ദ്യ​ശാ​ല​ക​ൾ​ക്ക് മു​ന്നി​ലെ ആ​ൾ​ക്കൂ​ട്ട​ത്തി​ൽ ആ​ശ​ങ്ക പ്ര​ക‌​ടി​പ്പി​ച്ച് ഹൈ​ക്കോ​ട​തി. മ​ഹാ​മാ​രി​യു​ടെ കാ​ല​ത്ത് ഇ​ത്ത​രം ആ​ൾ​ക്കൂ​ട്ടം ക​ണ്ടി​ല്ലെ​ന്ന് ന​ടി​ക്കാ​നാ​കി​ല്ലെ​ന്ന് ഹൈ​ക്കോ​ട​തി ഡി​വി​ഷ​ന്‍ ബെ​ഞ്ച് ചൂ​ണ്ടി​ക്കാ​ട്ടി.

ആ​ൾ​ക്കൂ​ട്ടം ഒ​ഴി​വാ​ക്ക​ണ​മെ​ന്ന കോ​ട​തി ഉ​ത്ത​ര​വ് ന​ട​പ്പാ​ക്കു​ന്ന​തി​ൽ ഗു​രു​ത​ര വീ​ഴ്ച സം​ഭ​വി​ച്ച​താ​യും കോ​ട​തി നി​രീ​ക്ഷി​ച്ചു. ചൊ​വ്വാ​ഴ്ച​യ്ക്ക​കം എ​ക്സൈ​സ് ക​മ്മീ​ഷ​ണ​ർ നേരിട്ട് ഹാ​ജ​രാ​യി വി​ശ​ദീ​ക​ര​ണം ന​ൽ​ക​ണ​മെ​ന്നും ഹൈ​ക്കോ​ട​തി ആ​വ​ശ്യ​പ്പെ​ട്ടു.