ഫ​സ​ൽ വ​ധ​ക്കേ​സി​ൽ തു​ട​ര​ന്വേ​ഷ​ണ​ത്തി​ന് ഹൈ​ക്കോ​ട​തി ഉ​ത്ത​ര​വ്

12:14 PM Jul 07, 2021 | Deepika.com
കൊ​ച്ചി: ത​ല​ശേ​രി ഫ​സ​ൽ വ​ധ​ക്കേ​സി​ൽ തു​ട​ര​ന്വേ​ഷ​ണ​ത്തി​ന് ഹൈ​ക്കോ​ട​തി ഉ​ത്ത​ര​വ്. ഫ​സ​ലി​നെ വ​ധി​ച്ച​ത് ആ​ർ​എ​സ്എ​സ് പ്ര​വ​ർ​ത്ത​ക​രാ​ണെ​ന്ന വെ​ളി​പ്പെ​ടു​ത്ത​ലി​ലാ​ണ് അ​ന്വേ​ഷ​ണം. സ​ഹോ​ദ​ര​ൻ അ​ബ്ദു​ൽ സ​ത്താ​റി​ന്‍റെ ഹ​ർ​ജി പ​രി​ഗ​ണി​ച്ചാ​ണ് ഹൈ​ക്കോ​ട​തി തീ​രു​മാ​നം.

കേ​സി​ലെ യ​ഥാ​ർ​ഥ പ്ര​തി​ക​ൾ അ​ല്ല അ​റ​സ്റ്റി​ലാ​യി​ട്ടു​ള്ള​ത് എ​ന്ന് ആ​രോ​പി​ച്ചാ​യി​രു​ന്നു സ​ഹോ​ദ​ര​ൻ കോ​ട​തി​യെ സ​മീ​പി​ച്ച​ത്. കൊ​ല​പാ​ത​ക​ത്തി​ന് പി​ന്നി​ല്‍ ത​ങ്ങ​ളാ​യി​രു​ന്നു എ​ന്ന് ആ​ര്‍​എ​സ്എ​സ് പ്ര​വ​ര്‍​ത്ത​ക​നാ​യ കു​പ്പി സു​ധീ​ഷ് മൊ​ഴി ന​ല്‍​കി​യി​രു​ന്ന​താ​യും ഹ​ർ​ജി​യി​ല്‍ പ​റ​യു​ന്നു.