കു​റയാ​തെ കോ​വി​ഡ്; ഇ​ന്നും പ​ത്തി​നു മു​ക​ളി​ൽ ടി​പി​ആ​ർ

06:08 PM Jul 06, 2021 | Deepika.com
തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്ത് ഇ​ന്ന് 14,373 പേ​ര്‍​ക്ക് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചു. ക​ഴി​ഞ്ഞ 24 മ​ണി​ക്കൂ​റി​നി​ടെ 1,31,820 സാ​മ്പി​ളു​ക​ളാ​ണ് പ​രി​ശോ​ധി​ച്ച​ത്. ടെ​സ്റ്റ് പോ​സി​റ്റി​വി​റ്റി നി​ര​ക്ക് 10.9 ശ​ത​മാ​ന​മാ​ണ്. ഇ​ന്ന് 142 മ​ര​ണ​ങ്ങ​ളാ​ണ് കോ​വി​ഡ് മൂ​ല​മാ​ണെ​ന്ന് സ്ഥി​രീ​ക​രി​ച്ച​ത്. ഇ​തോ​ടെ ആ​കെ മ​ര​ണം 13,960 ആ​യി.

13,516 പേ​ര്‍​ക്ക് സ​മ്പ​ര്‍​ക്ക​ത്തി​ലൂ​ടെ​യാ​ണ് രോ​ഗം ബാ​ധി​ച്ച​ത്. അ​തി​ൽ 722 പേ​രു​ടെ സ​മ്പ​ര്‍​ക്ക ഉ​റ​വി​ടം വ്യ​ക്ത​മ​ല്ല. ഇ​ന്ന് രോ​ഗം സ്ഥി​രീ​ക​രി​ച്ച​വ​രി​ല്‍ 58 പേ​ര്‍ സം​സ്ഥാ​ന​ത്തി​ന് പു​റ​ത്ത് നി​ന്നും വ​ന്ന​വ​രാ​ണ്.

നി​ല​വി​ൽ 1,04,105 പേ​രാ​ണ് രോ​ഗം സ്ഥി​രീ​ക​രി​ച്ച് ചി​കി​ത്സ​യി​ലു​ള്ള​ത്. 10,751 പേ​ര്‍ രോ​ഗ​മു​ക്ത​രാ​യി. 28,77,557 പേ​ര്‍ ഇ​തു​വ​രെ കോ​വി​ഡി​ല്‍ നി​ന്നും മു​ക്തി നേ​ടി.

77 ആ​രോ​ഗ്യ പ്ര​വ​ര്‍​ത്ത​ക​ര്‍​ക്കാ​ണ് രോ​ഗം ബാ​ധി​ച്ച​ത്. ക​ണ്ണൂ​ര്‍ 34, കാ​സ​ര്‍​ഗോ​ഡ് 12, പ​ത്ത​നം​തി​ട്ട, തൃ​ശൂ​ര്‍, വ​യ​നാ​ട് 5 വീ​തം, എ​റ​ണാ​കു​ളം 4, കൊ​ല്ലം 3, കോ​ട്ട​യം, ഇ​ടു​ക്കി, പാ​ല​ക്കാ​ട്, മ​ല​പ്പു​റം 2 വീ​തം, ആ​ല​പ്പു​ഴ 1 എ​ന്നി​ങ്ങ​നെ ആ​രോ​ഗ്യ പ്ര​വ​ര്‍​ത്ത​ക​ര്‍​ക്കാ​ണ് രോ​ഗം ബാ​ധി​ച്ച​ത്.

രോ​ഗ ബാ​ധ സ്ഥി​രീ​ക​രി​ച്ച​വ​ർ ജി​ല്ല​തി​രി​ച്ച്

മ​ല​പ്പു​റം 2110, കൊ​ല്ലം 1508, എ​റ​ണാ​കു​ളം 1468, കോ​ഴി​ക്കോ​ട് 1425, തൃ​ശൂ​ര്‍ 1363, പാ​ല​ക്കാ​ട് 1221, തി​രു​വ​ന​ന്ത​പു​രം 1115, ക​ണ്ണൂ​ര്‍ 947, ആ​ല​പ്പു​ഴ 793, കോ​ട്ട​യം 662, കാ​സ​ര്‍​ഗോ​ഡ് 613, പ​ത്ത​നം​തി​ട്ട 511, വ​യ​നാ​ട് 362, ഇ​ടു​ക്കി 275.

സ​മ്പ​ർ​ക്ക രോ​ഗി​ക​ൾ ജി​ല്ല​തി​രി​ച്ച്

മ​ല​പ്പു​റം 2050, കൊ​ല്ലം 1505, എ​റ​ണാ​കു​ളം 1430, കോ​ഴി​ക്കോ​ട് 1410, തൃ​ശൂ​ര്‍ 1350, പാ​ല​ക്കാ​ട് 741, തി​രു​വ​ന​ന്ത​പു​രം 1051, ക​ണ്ണൂ​ര്‍ 851, ആ​ല​പ്പു​ഴ 777, കോ​ട്ട​യം 639, കാ​സ​ര്‍​ഗോ​ഡ് 596, പ​ത്ത​നം​തി​ട്ട 497, വ​യ​നാ​ട് 353, ഇ​ടു​ക്കി 266.