ക​രി​പ്പൂ​രി​ൽ വീ​ണ്ടും വ​ൻ സ്വ​ർ​ണ​വേ​ട്ട: ര​ണ്ട്‌ കി​ലോ സ്വ​ര്‍​ണ​മി​ശ്രി​തം പി​ടി​കൂ​ടി

11:38 AM Jul 06, 2021 | Deepika.com
കോ​ഴി​ക്കോ​ട്: ക​രി​പ്പൂ​ർ വി​മാ​ന​ത്താ​വ​ള​ത്തി​ൽ വീ​ണ്ടും വ​ൻ സ്വ​ർ​ണ​വേ​ട്ട. ര​ണ്ട​ര​ക്കി​ലോ സ്വ​ർ​ണ​മി​ശ്രി​ത​മാ​ണ് ചൊ​വ്വാ​ഴ്ച രാ​വി​ലെ പി​ടി​കൂ​ടി​യ​ത്.

സം​ഭ​വ​ത്തി​ൽ ബ​ഹ്‌​റൈ​നി​ല്‍ നി​ന്ന് വ​ന്ന കോ​ഴി​ക്കോ​ട് കു​റ്റി​ക്കാ​ട്ടൂ​ര്‍ സ്വ​ദേ​ശി റാ​ഷി​ദി​നെ ക​സ്റ്റം​സ് വി​ഭാ​ഗം ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു.

സ്വ​ര്‍​ണ​മി​ശ്രി​തം പ്ലാ​സ്റ്റി​ക്ക് ബാ​ഗു​ക​ളി​ലാ​ക്കി കാ​ലു​ക​ളി​ലും മ​റ്റു ശ​രീ​ര​ഭാ​ഗ​ങ്ങ​ളും കെ​ട്ടി​വെ​ച്ചാ​ണ് ക​ട​ത്താ​ന്‍ ശ്ര​മി​ച്ച​ത്. 90 ല​ക്ഷം രൂ​പ വി​ല​മ​തി​ക്കു​ന്ന​താ​ണ് സ്വ​ര്‍​ണം.