കോ​ട്ടൂ​ർ ആ​ന പ​രി​പാ​ല​ന കേ​ന്ദ്ര​ത്തി​ൽ വീ​ണ്ടും കു​ട്ടി​യാ​ന ച​രി​ഞ്ഞു

09:32 AM Jul 06, 2021 | Deepika.com
തി​രു​വ​ന​ന്ത​പു​രം: കോ​ട്ടൂ​ർ ആ​ന പ​രി​പാ​ല​ന കേ​ന്ദ്ര​ത്തി​ൽ ഒ​രു കു​ട്ടി​യാ​ന കൂ​ടി ച​രി​ഞ്ഞു. നാ​ല് വ​യ​സു​ള്ള അ​ർ​ജു​ൻ എ​ന്ന കു​ട്ടി​യാ​ന​യാ​ണ് ച​രി​ഞ്ഞ​ത്.

അ​പൂ​ർ​വ വൈ​റ​സ് ബാ​ധ​യെ തു​ട​ർ​ന്ന് ര​ണ്ടു ദി​വ​സം മു​മ്പ് മ​റ്റൊ​രു ആ​ന കു​ട്ടി കൂ​ടി ച​രി​ഞ്ഞി​രു​ന്നു. സ​ങ്കേ​ത​ത്തി​ലെ മ​റ്റ് ആ​ന​ക​ൾ നി​രീ​ക്ഷ​ണ​ത്തി​ലാ​ണ്.