ഐ​എ​ന്‍​എ​ല്ലി​ല്‍ പൊ​ട്ടി​ത്തെ​റി; ഇ.​സി. മു​ഹ​മ്മ​ദി​നെ പു​റ​ത്താ​ക്കി

05:11 PM Jul 05, 2021 | Deepika.com
തി​രു​വ​ന​ന്ത​പു​രം: ഐ​എ​ന്‍​എ​ല്‍ സം​സ്ഥാ​ന സെ​ക്ര​ട്ടേ​റി​യ​റ്റം​ഗം ഇ.​സി. മു​ഹ​മ്മ​ദി​നെ പു​റ​ത്താ​ക്കി. പാ​ര്‍​ട്ടി നേ​തൃ​ത്വ​ത്തെ സ​മൂ​ഹ​മ​ധ്യ​ത്തി​ല്‍ അ​പ​മാ​നി​ച്ചെ​ന്ന് ആ​രോ​പി​ച്ചാ​ണ് അ​ദ്ദേ​ഹ​ത്തെ പു​റ​ത്താ​ക്കി​യ​ത്.

പാ​ർ​ട്ടി നേ​തൃ​ത്വ​ത്തി​നെ​തി​രെ വി​മ​ർ​ശ​നം ഉ​ന്ന​യി​ച്ച​തി​ന് പി​ന്നാ​ലെ ത​ന്നെ മു​ഹ​മ്മ​ദി​നെ​തി​രെ ന​ട​പ​ടി​യെ​ടു​ക്കാ​ൻ തീ​രു​മാ​ന​മാ​യി​രു​ന്നു. ഇ​തി​നാ​യി ഒ​രു ക​മ്മി​റ്റി​യെ​യും നി​യോ​ഗി​ച്ചി​രു​ന്നു. ഈ ​ക​മ്മി​റ്റി​യു​ടെ ശി​പാ​ർ​ശ പ​രി​ഗ​ണി​ച്ചാ​ണ് ന​ട​പ​ടി.