സ്വ​ര്‍​ണ വി​ല​യി​ല്‍ മാ​റ്റ​മി​ല്ല

10:39 AM Jul 05, 2021 | Deepika.com
കൊ​ച്ചി: സ്വ​ര്‍​ണ വി​ല​യി​ല്‍ ഇ​ന്ന് മാ​റ്റ​മി​ല്ല. ക​ഴി​ഞ്ഞ വ്യാ​പാ​ര​ദി​ന​മാ​യ ശ​നി​യാ​ഴ്ച​യി​ലെ വി​ല​യാ​യ ഗ്രാ​മി​ന് 4,430 രൂ​പ​യും പ​വ​ന് 35,440 രൂ​പ​യു​മെ​ന്ന നി​ര​ക്കി​ലാ​ണ് ഇ​ന്നും വ്യാ​പാ​രം പു​രോ​ഗ​മി​ക്കു​ന്ന​ത്.

ശ​നി​യാ​ഴ്ച സ്വ​ര്‍​ണ വി​ല​യി​ല്‍ വ​ര്‍​ധ​ന​വ് രേ​ഖ​പ്പെ​ടു​ത്തി​യി​രു​ന്നു. പ​വ​ന് 80 രൂ​പ​യു​മാ​യി​രു​ന്നു വ​ര്‍​ധി​ച്ച​ത്. ജൂ​ലൈ മാ​സ​ത്തി​ലെ ഏ​റ്റ​വും ഉ​യ​ർ​ന്ന നി​ര​ക്കാ​ണി​ത്.