കൊച്ചി: സംസ്ഥാനത്ത് ഇന്ധന വില കുതിക്കുന്നു. പെട്രോള്‍ ലിറ്ററിന് 35 പൈസയാണ് കൂട്ടിയത്. കൊച്ചി നഗരത്തിലും പെട്രോളിന് 100 കടന്നു. ഇതോടെ സംസ്ഥാനത്താകെ പെട്രോള്‍ വില നൂറു കടന്നു.
കൊച്ചിയിൽ പെട്രോളിന് 100.08 രൂപയാണ്. തിരുവനന്തപുരത്ത് 101.84 രൂപയും കോഴിക്കോട് 100.33 രൂപയുമാണ് ഇന്നത്തെ വില. അതേസമയം, ഡീസല്‍ വിലയില്‍ വര്‍ധനയില്ല.
ഇന്ധനക്കൊള്ള തുടരുന്നു; പെട്രോൾ വില സംസ്ഥാനത്താകെ നൂറു കടന്നു
06:41 AM Jul 05, 2021 | Deepika.com