കോട്ടുവള്ളി:പ്രഭാഷകനും എഴുത്തുകാരനുമായ ഡോ. സുനിൽ പി. ഇളയിടത്തിന്റെ അമ്മ കോട്ടുവള്ളി മുള്ളായിപ്പിള്ളി ഡി. രമണീദേവി (81) നിര്യാതയായി. സംസ്കാരം തിങ്കളാഴ്ച പത്തിന് വീട്ടുവളപ്പിൽ. ചെറായി ആർവിയു എൽപി സ്കൂളിലെ പ്രധാനാധ്യാപികയായിരുന്നു.
ഭർത്താവ്: പരേതനായ എം.സി. പങ്കജാക്ഷൻ ഇളയിടം. മകൾ: ഉഷ ആർ. ഇളയിടം (റിട്ട. അധ്യാപിക). മരുമക്കൾ കെ.എസ്. കൃഷ്ണകുമാർ(റിട്ട. ഡെപ്യൂട്ടി ഓഫീസർ, ഫൈനാൻസ്, എഫ്എസിടി), എസ്. മീന (അധ്യാപിക ശ്രീനാരായണ ആർട്സ് ആൻഡ് സയൻസ് കോളജ്, കെടാമംഗലം).
സുനിൽ പി. ഇളയിടത്തിന്റെ അമ്മ ഡി. രമണീദേവി നിര്യാതയായി
10:08 PM Jul 04, 2021 | Deepika.com