നി​യ​മ​സ​ഭാ കൈ​യാ​ങ്ക​ളി കേ​സ്: തി​ങ്ക​ളാ​ഴ്ച​ത്തേ​ക്ക് മാ​റ്റി

04:49 PM Jun 29, 2021 | Deepika.com
ന്യൂ​ഡ​ൽ​ഹി: നി​യ​മ​സ​ഭാ കൈ​യാ​ങ്ക​ളി കേ​സ് സു​പ്രീം​കോ​ട​തി തി​ങ്ക​ളാ​ഴ്ച​ത്തേ​ക്ക് മാ​റ്റി. സം​സ്ഥാ​ന സ​ർ​ക്കാ​രി​ന്‍റെ ഹ​ർ​ജി​ക്കൊ​പ്പം കേ​സി​ലെ പ്ര​തി​ക​ളും ഹ​ർ​ജി സ​മ​ർ​പ്പി​ച്ച​തോ​ടെ ഒ​രു​മി​ച്ച് എ​ല്ലാം പ​രി​ഗ​ണി​ക്കാം എ​ന്ന് കോ​ട​തി അ​റി​യി​ച്ചു. ജ​സ്റ്റീ​സു​മാ​രാ​യ ഡി.​വൈ.​ച​ന്ദ്ര​ചൂ​ഡ്, ആ​ർ.​സു​ബാ​ഷ് റെ​ഡ്ഡി, എ​സ്.​ര​വീ​ന്ദ്ര ഭ​ട്ട് എ​ന്നി​വ​ര​ട​ങ്ങി​യ ഡി​വി​ഷ​ൻ ബെ​ഞ്ചാ​ണ് ഹ​ർ​ജി​ക​ൾ പ​രി​ഗ​ണി​ക്കു​ന്ന​ത്.

മ​ന്ത്രി വി.​ശി​വ​ൻ​കു​ട്ടി, കെ.​ടി.​ജ​ലീ​ൽ, കെ.​അ​ജി​ത്, ഇ.​പി.​ജ​യ​രാ​ജ​ൻ, കു​ഞ്ഞ​ഹ​മ്മ​ദ് മാ​സ്റ്റ​ർ, സി.​കെ.​സ​ദാ​ശി​വ​ൻ എ​ന്നി​വ​രാ​ണ് കേ​സി​ലെ പ്ര​തി​ക​ൾ. മു​ൻ പ്ര​തി​പ​ക്ഷ നേ​താ​വും എം​എ​ൽ​എ​യു​മാ​യ ര​മേ​ശ് ചെ​ന്നി​ത്ത​ല കേ​സി​ൽ ത​ട​സ ഹ​ർ​ജി ന​ൽ​കി​യി​ട്ടു​ണ്ട്. അ​ഭി​ഭാ​ഷ​ക​ൻ എം.​ആ​ർ.​ര​മേ​ശ് ബാ​ബു​വാ​ണ് ചെ​ന്നി​ത്ത​ല​യ്ക്ക് വേ​ണ്ടി ഹാ​ജ​രാ​യ​ത്. തി​രു​വ​ന​ന്ത​പു​രം സ്വ​ദേ​ശി​യാ​യ അ​ജി​ത് കു​മാ​റും കേ​സി​ൽ ത​ട​സ ഹ​ർ​ജി സ​മ​ർ​പ്പി​ച്ചി​ട്ടു​ണ്ട്.