ക​രി​പ്പൂ​രി​ൽ വ​ൻ സ്വ​ർ​ണ​വേ​ട്ട; 60 ല​ക്ഷ​ത്തി​ന്‍റെ സ്വ​ർ​ണം പി​ടി​കൂ​ടി

04:24 PM Jun 29, 2021 | Deepika.com
മ​ല​പ്പു​റം: ക​രി​പ്പൂ​ർ വി​മാ​ന​ത്താ​വ​ള​ത്തി​ൽ വ​ൻ സ്വ​ർ​ണ​വേ​ട്ട. 60 ല​ക്ഷ​ത്തി​ന്‍റെ സ്വ​ർ​ണ​വു​മാ​യി യാ​ത്ര​ക്കാ​ര​ൻ പി​ടി​യി​ലാ​യി. മ​ല​പ്പു​റം സ്വ​ദേ​ശി സെ​യ്ഫു​ദ്ദി​നാ​ണ് പി​ടി​യി​ലാ​യ​ത്. 1,145 ഗ്രാം ​തൂ​ക്ക​മു​ള്ള നാ​ല് ക്യാ​പ്സ്യൂ​ളു​ക​ളാ​യാ​ണ് ഇ​യാ​ൾ സ്വ​ർ​ണം ക​ട​ത്താ​ൻ ശ്ര​മി​ച്ച​ത്.