രാ​ജ്യ​ത്ത് 37,566 പേ​ർ​ക്ക് കൂ​ടി കോ​വി​ഡ്

09:42 AM Jun 29, 2021 | Deepika.com
ന്യൂ​ഡ​ൽ​ഹി: രാ​ജ്യ​ത്ത് പു​തി​യ​താ​യി കോ​വി​ഡ് ബാ​ധി​ക്കു​ന്ന​വ​രു​ടെ എ​ണ്ണം കു​റ​യു​ന്നു. ക​ഴി​ഞ്ഞ് 24 മ​ണി​ക്കൂ​റി​നി​ടെ 37,566 പേ​ർ​ക്കാ​ണ് രോ​ഗം സ്ഥി​രീ​ക​രി​ച്ച​ത്. മ​ര​ണ​സം​ഖ്യ​യും ആ​യി​ര​ത്തി​ൽ താ​ഴെ​യെ​ത്തി. 907 മ​ര​ണ​ങ്ങ​ളാ​ണ് തി​ങ്ക​ളാ​ഴ്ച റി​പ്പോ​ർ​ട്ട് ചെ​യ്തി​രി​ക്കു​ന്ന​ത്.

56,994 പേ​ർ​ക്കാ​ണ് രാ​ജ്യ​ത്ത് ഒ​റ്റ​ദി​വ​സ​ത്തി​നി​ടെ രോ​ഗ​മു​ക്തി​യു​ണ്ടാ​യ​ത്. രാ​ജ്യ​ത്ത് രോ​ഗ​മു​ക്തി നി​ര​ക്ക് 96.87 ശ​ത​മാ​ന​മാ​ണെ​ന്നും ആ​രോ​ഗ്യ​മ​ന്ത്രാ​ല​യം വ്യ​ക്ത​മാ​ക്കു​ന്നു.

ഇ​ന്ത്യ​യി​ൽ ഇ​തു​വ​രെ 3.27 കോ​ടി ആ​ളു​ക​ൾ​ക്കാ​ണ് കോ​വി​ഡ് ബാ​ധി​ച്ച​ത്. ക​ഴി​ഞ്ഞ ബു​ധ​നാ​ഴ്ച​യാ​ണ് രാ​ജ്യ​ത്ത് കോ​വി​ഡ് ബാ​ധി​ത​രു​ടെ എ​ണ്ണം മൂ​ന്ന് കോ​ടി പി​ന്നി​ട്ട​ത്.