ഡ​ൽ​ഹി​യി​ൽ 126 കോ​ടി​യു​ടെ മ​യ​ക്കു​മ​രു​ന്ന് പി​ടി​കൂ​ടി; ആ​ഫ്രി​ക്ക​ൻ പൗ​ര​ന്മാ​ർ അ​റ​സ്റ്റി​ൽ

12:20 AM Jun 29, 2021 | Deepika.com
ന്യൂ​ഡ​ൽ​ഹി: ഡ​ല്‍​ഹി​യി​ല്‍ കോ​ടി​ക​ള്‍ വി​ല​മ​തി​ക്കു​ന്ന മ​യ​ക്കു​മ​രു​ന്ന് ശേ​ഖ​രം പി​ടി​കൂ​ടി. 126 കോ​ടി വി​ല​മ​തി​ക്കു​ന്ന 18 കി​ലോ ഹെ​റോ​യി​നാ​ണ് ഡ​ല്‍​ഹി എ​യ​ര്‍​പോ​ര്‍​ട്ടി​ല്‍ ക​സ്റ്റം​സ് അ​ധി​കൃ​ത​ര്‍ പി​ടി​കൂ​ടി​യ​ത്.

സം​ഭ​വ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ജോ​ഹ​നാ​സ്‌​ബെ​ര്‍​ഗി​ല്‍ നി​ന്നു​മെ​ത്തി​യ ര​ണ്ട് ആ​ഫ്രി​ക്ക​ന്‍ പൗ​ര​ന്മാ​രെ ക​സ്റ്റം​സ് അ​റ​സ്റ്റ് ചെ​യ്തു. ബാ​ഗി​ല്‍ ഒ​ളി​പ്പി​ച്ച നി​ല​യി​ലാ​യി​രു​ന്നു മ​യ​ക്കു മ​രു​ന്ന്. ഇ​വ​രെ ചോ​ദ്യം ചെ​യ്തു വ​രി​ക​യാ​ണ്.