കൊല്ലം: വിസ്മയ കേസിൽ അറസ്റ്റിലായ ഭര്‍ത്താവ് കിരണ്‍കുമാറിനെ മൂന്ന് ദിവസത്തെ പോലീസ് കസ്റ്റഡിയില്‍ വിട്ടു. കിരണിനെ വീണ്ടും ചോദ്യം ചെയ്യാന്‍ ഉന്നത പോലീസ് ഉദ്യോഗസ്ഥർ എത്തുമെന്നാണ് വിവരം.
വിസ്മയയെ മര്‍ദ്ദിക്കാന്‍ ബന്ധുക്കളുടെ പ്രേരണയുണ്ടായിരുന്നോ എന്ന കാര്യത്തിലടക്കം വ്യക്തത വരുത്താന്‍ കിരണിനെ കസ്റ്റഡിയിലെടുത്തുളള ചോദ്യം ചെയ്യലിലൂടെ കഴിയുമെന്ന പ്രതീക്ഷയിലാണ് പോലീസ്.
വിസ്മയ കേസ്: കിരൺകുമാറിനെ പോലീസ് കസ്റ്റഡിയിൽവിട്ടു
01:56 PM Jun 28, 2021 | Deepika.com