സ്വ​ര്‍​ണ​ വി​ല കു​റ​ഞ്ഞു

01:00 PM Jun 28, 2021 | Deepika.com
കൊ​ച്ചി: സ്വ​ര്‍​ണ​ വി​ല​യി​ല്‍ നേ​രി​യ കു​റ​വ്. ഗ്രാ​മി​ന് 10 രൂ​പ​യു​ടെ​യും പ​വ​ന് 80 രൂ​പ​യു​ടെ​യും കു​റ​വാ​ണ് ഇ​ന്നു​ണ്ടാ​യ​ത്.

ഇ​തോ​ടെ ഗ്രാ​മി​ന് 4,400 രൂ​പ​യും പ​വ​ന് 35,200 രൂ​പ​യു​മാ​യി. ക​ഴി​ഞ്ഞ വ്യാ​പാ​ര ദി​ന​ത്തി​ല്‍ ഗ്രാ​മി​ന് 10 രൂ​പ വ​ര്‍​ധി​ച്ച​തി​നു പി​ന്നാ​ലെ​യാ​ണ് ഇ​ന്നു വി​ല​യി​ടി​ഞ്ഞ​ത്.