സ​ർ​വ​ക​ലാ​ശാ​ല പ​രീ​ക്ഷ നീ​ട്ടി വ​യ്ക്ക​ണ​മെ​ന്ന് ശ​ശി ത​രൂ​ർ, ഗ​വ​ർ​ണ​റെ ക​ണ്ടു

10:05 PM Jun 27, 2021 | Deepika.com
തി​രു​വ​ന​ന്ത​പു​രം: കോ​വി​ഡ് പ്ര​തി​സ​ന്ധി​ക​ൾ​ക്കി​ടെ സ​ർ​വ​ക​ലാ​ശാ​ലാ പ​രീ​ക്ഷ ന​ട​ത്താ​നു​ള്ള തീ​രു​മാ​ന​ത്തി​നെ​തി​രെ ശ​ശി ത​രൂ​ർ എം​പി. തി​ങ്ക​ളാ​ഴ്ച മു​ത​ൽ ന​ട​ക്കാ​നി​രി​ക്കു​ന്ന സ​ർ​വ​ക​ലാ​ശാ​ല പ​രീ​ക്ഷ നീ​ട്ടി വ​യ്ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് ത​രൂ​ർ ഗ​വ​ർ​ണ​റെ ക​ണ്ടു.

അ​നു​ഭാ​വ​പൂ​ർ​ണ​മാ​യ പ്ര​തി​ക​ര​ണ​മാ​ണ് ഗ​വ​ർ​ണ​റു​ടെ ഭാ​ഗ​ത്ത് നി​ന്നു​മു​ണ്ടാ​യ​തെ​ന്നും മു​ഖ്യ​മ​ന്ത്രി​യോ​ട് സം​സാ​രി​ക്കാ​മെ​ന്ന് ഗ​വ​ർ​ണ​ർ ഉ​റ​പ്പ് ന​ൽ​കി​യ​താ​യി ത​രൂ​ർ അ​റി​യി​ച്ചു.

സം​സ്ഥാ​ന​ത്തെ വി​വി​ധ സ​ർ​വ​ക​ലാ​ശാ​ല​ക​ളി​ലെ ബി​രു​ദ-​ബി​രു​ദാ​ന​ന്ത​ര പ​രീ​ക്ഷ​ക​ളാ​ണ് തി​ങ്ക​ളാ​ഴ്ച മു​ത​ൽ ന​ട​ത്താ​ൻ തീ​രു​മാ​നി​ച്ചി​ട്ടു​ള്ള​ത്.