ജ​മ്മു​വി​ലെ സ്ഫോ​ട​നം ഡ്രോ​ൺ ഉ​പ​യോ​ഗി​ച്ച്; ഭീ​ക​രാ​ക്ര​മ​ണ​മെ​ന്ന് സം​ശ​യം

12:24 PM Jun 27, 2021 | Deepika.com
ജ​മ്മു: ജ​മ്മു വി​മാ​ന​ത്താ​വ​ള​ത്തി​ലെ ടെ​ക്നി​ക്ക​ൽ ഏ​രി​യ​യി​ലു​ണ്ടാ​യ സ്ഫോ​ട​നം ഭീ​ക​രാ​ക്ര​മ​ണ​മെ​ന്ന് സം​ശ​യം. ഡ്രോ​ൺ ഉ​പ​യോ​ഗി​ച്ചാ​യി​രു​ന്നു സ്ഫോ​ട​നം ന​ട​ത്തി​യ​തെ​ന്നാ​ണ് റി​പ്പോ​ർ​ട്ടു​ക​ൾ.

സ്ഫോ​ട​ന​ത്തി​ൽ ര​ണ്ട് വ്യോ​മ​സേ​ന ഉ​ദ്യോ​ഗ​സ്ഥ​ർ​ക്ക് പ​രി​ക്കേ​റ്റു. ഞാ​യ​റാ​ഴ്ച പു​ല​ർ​ച്ചെ അ​ഞ്ചു മി​നി​റ്റി​ന്‍റെ ഇ​ട​വേ​ള​യി​ൽ ര​ണ്ട് ത​വ​ണ​യാ​യാ​ണ് സ്ഫോ​ട​ന​മു​ണ്ടാ​യ​ത്.

സ്ഫോ​ട​ന​ത്തെ തു​ട​ർ​ന്ന് ജ​മ്മു​വി​ൽ ജാ​ഗ്ര​ത മു​ന്ന​റി​യി​പ്പും ന​ൽ​കി​യി​ട്ടു​ണ്ട്.