ലണ്ടൻ: ഓസ്ട്രിയയെ ഒന്നിനെതിരെ രണ്ട് ഗോളിന് പരാജയപ്പെടുത്തി ഇറ്റലി യൂറോ കപ്പിന്റെ ക്വാര്‍ട്ടര്‍ ഫൈനലില്‍ പ്രവേശിച്ചു. ഓസ്ട്രിയക്കു വേണ്ടി സാസാ കാലാസിച്ചാണ് ഒരു ഗോള്‍ നേടിയത്.
ഫെഡറിക്കോ കിയേസയും മാത്തിയോ പെസ്സിനിയുമാണ് ഇറ്റലിക്ക് രക്ഷകരായത്. ഗോള്‍ നേടിയ മൂന്ന് താരങ്ങളും പകരക്കാരായി എത്തിയവരാണ്. ഈ വിജയത്തോടെ തുടര്‍ച്ചയായ 31-ാം മത്സരത്തിലും പരാജയമറിയാതെ ഇറ്റലി പോരാട്ടം തുടരുകയാണ്.
ക്വാർട്ടറിൽ ഇടം നേടി ഇറ്റലി; വിജയ കുതിപ്പ് തുടരുന്നു
03:23 AM Jun 27, 2021 | Deepika.com