അ​യോ​ധ്യ ന​ഗ​രം ഓ​രോ ഇ​ന്ത്യ​ക്കാ​ര​ന്‍റെ​യും: പ്ര​ധാ​ന​മ​ന്ത്രി

05:14 PM Jun 26, 2021 | Deepika.com
ന്യൂ​ഡ​ല്‍​ഹി: ഇ​ന്ത്യ​ന്‍ പാ​ര​മ്പ​ര്യ​ത്തി​ന്‍റെ മ​ഹ​ത്വ​വും വി​ക​സ​ന​പ​രി​വ​ര്‍​ത്ത​ന​ങ്ങ​ളു​ടെ മി​ക​വു​മാ​യി​രി​ക്ക​ണം അ​യോ​ധ്യ​യി​ല്‍ പ്ര​തി​ഫ​ലി​പ്പി​ക്കേ​ണ്ട​തെ​ന്ന് പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി. അ​യോ​ധ്യ ന​ഗ​രി​യി​ലെ വി​ക​സ​ന പ​ദ്ധ​തി​ക​ൾ അ​വ​ലോ​ക​നം ചെ​യ്യു​ന്ന​തി​നാ​യി ഉ​ത്ത​ര്‍​പ്ര​ദേ​ശ് മു​ഖ്യ​മ​ന്ത്രി​യു​മാ​യി ന​ട​ത്തി​യ വെ​ര്‍​ച്വ​ല്‍ കൂ​ടി​ക്കാ​ഴ്ച​യി​ല്‍ സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

അ​യോ​ധ്യ ഇ​ന്ത്യ​ക്കാ​രു​ടെ സാം​സ്‌​കാ​രി​ക ബോ​ധ​ത്തി​ല്‍ കൊ​ത്തി​വ​യ്ക്ക​പ്പെ​ട്ട ന​ഗ​ര​മാ​ണെ​ന്ന് മോ​ദി അ​ഭി​പ്രാ​യ​പ്പെ​ട്ടു. ആ​ത്മീ​യ​വും പ്രൗ​ഢി​യേ​റി​യ​തു​മാ​ണ് അ​യോ​ധ്യ. അ​ത് വി​നോ​ദ​സ​ഞ്ചാ​രി​ക​ൾ​ക്കും തീ​ര്‍​ഥാ​ട​ക​ര്‍​ക്കും പ്ര​യോ​ജ​ന​പ്പെ​ടു​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. അ​യോ​ധ്യ ഓ​രോ ഇ​ന്ത്യ​ക്കാ​ര​ന്‍റെ​യും ന​ഗ​ര​മാ​യി​രി​ക്കു​മെ​ന്നും പ്ര​ധാ​ന​മ​ന്ത്രി കൂ​ട്ടി​ച്ചേ​ര്‍​ത്തു.