എ.​ബി. സാ​ബു കോ​ണ്‍​ഗ്ര​സ് വി​ട്ടു; ഇ​നി സി​പി​എ​മ്മി​ൽ

01:37 PM Jun 26, 2021 | Deepika.com
കൊ​ച്ചി: കെ​പി​സി​സി മു​ന്‍ അം​ഗ​വും കൊ​ച്ചി കോ​ര്‍​പ്പ​റേ​ഷ​ന്‍ മു​ന്‍ പ്ര​തി​പ​ക്ഷ നേ​താ​വു​മാ​യി​രു​ന്ന എ. ​ബി. സാ​ബു കോ​ണ്‍​ഗ്ര​സി​ല്‍ നി​ന്ന് രാ​ജി​വെ​ച്ചു. ഗ്രൂ​പ്പു പ്ര​വ​ര്‍​ത്ത​ന​ത്തി​ന്‍റെ ഏ​റ്റ​വും മോ​ശ​പ്പെ​ട്ട അ​വ​സ്ഥ​യി​ലാ​ണ് കോ​ണ്‍​ഗ്ര​സെ​ന്ന് ആ​രോ​പി​ച്ചാ​യി​രു​ന്നു രാ​ജി.

തൃ​പ്പൂ​ണി​ത്തു​റ നി​യോ​ജ​ക മ​ണ്ഡ​ല​ത്തി​ല്‍ കെ. ​ബാ​ബു മ​ത്സ​രി​ക്കു​ന്ന​തി​നെ​തി​രെ പ​ര​സ്യ​മാ​യ എ​തി​ര്‍​പ്പ് അ​റി​യി​ച്ച് രം​ഗ​ത്തെ​ത്തി​യ നേ​താ​വാ​യി​രു​ന്നു എ.​ബി. സാ​ബു. ഇ​നി മു​ത​ൽ സി​പി​എ​മ്മി​ല്‍ ചേ​ര്‍​ന്ന് പ്ര​വ​ര്‍​ത്തി​ക്കാ​നാ​ണ് തീ​രു​മാ​ന​മെ​ന്ന് സാ​ബു അ​റി​യി​ച്ചു.