നി​യ​മ​സ​ഭാ കൈ​യാ​ങ്ക​ളി: കേ​സ് പി​ന്‍​വ​ലി​ക്കാ​ന്‍ ഹ​ര്‍​ജി​യു​മാ​യി കേ​ര​ളം സു​പ്രീം കോ​ട​തി​യി​ല്‍

12:29 PM Jun 26, 2021 | Deepika.com
ന്യൂ​ഡ​ൽ​ഹി: നി​യ​മ​സ​ഭ കൈ​യാ​ങ്ക​ളി​ക്കേ​സി​ൽ സു​പ്രീം കോ​ട​തി​യെ സ​മീ​പി​ച്ച് സം​സ്ഥാ​ന സ​ർ​ക്കാ​ർ. കേ​സ് പി​ൻ​വ​ലി​ക്ക​ണ​മെ​ന്ന ആ​വ​ശ്യം ത​ള്ളി​യ ഹൈ​ക്കോ​ട​തി ഉ​ത്ത​ര​വി​നെ​തി​രെ​യാ​ണ് കേ​ര​ളം സു​പ്രീം കോ​ട​തി​യി​ൽ അ​പ്പീ​ൽ ന​ൽ​കി​യ​ത്.

കേ​സ് പി​ൻ​വ​ലി​ക്കാ​നു​ള്ള സ​ർ​ക്കാ​ർ തീ​രു​മാ​നം അം​ഗീ​ക​രി​ക്ക​ണ​മെ​ന്ന് അ​പ്പീ​ലി​ൽ പ​റ​യു​ന്നു. ബാ​ഹ്യ ഇ​ട​പെ​ട​ലു​ക​ൾ ഇ​ല്ലാ​തെ ത​ന്നെ​യാ​ണ് കേ​സ് പി​ൻ​വ​ലി​ക്കാ​ൻ പ​ബ്ലി​ക്ക് പ്രോ​സി​ക്യൂ​ട്ട​ർ തി​രു​മാ​നി​ച്ച​തെ​ന്നും കേ​ര​ളം വ്യ​ക്ത​മാ​ക്കി​യി​ട്ടു​ണ്ട്.