സ്വർണക്കടത്ത് കേസിൽ ഉൾപ്പെട്ടവരെ സിപിഎം സംരക്ഷിക്കില്ലെന്ന് മന്ത്രി ഗോവിന്ദൻ
12:05 PM Jun 26, 2021 | Deepika.com
തിരുവനന്തപുരം: സ്വർണക്കടത്ത് കേസിൽ ഉൾപ്പെട്ടവരെ സിപിഎം സംരക്ഷിക്കില്ലെന്ന് മന്ത്രി എം.വി ഗോവിന്ദൻ. നിയമവിരുദ്ധമായി പ്രവർത്തിക്കുന്നവരെ പാർട്ടി സംരക്ഷിക്കില്ല. ജനപങ്കാളിത്തത്തോടെ ക്രിമിനൽ സംഘങ്ങൾക്കെതിരെ പ്രതിരോധം തീർക്കുമെന്നും എം.വി. ഗോവിന്ദൻ വ്യക്തമാക്കി.