കോഴിക്കോട്∙ കരിപ്പൂർ സ്വർണക്കടത്ത് കേസിൽ ഒരാൾ കൂടി അറസ്റ്റിലായി. പോലീസ് അന്വേഷിക്കുന്ന സൂഫിയാന്റെ സഹോദരൻ കൊടുവള്ളി സ്വദേശി ഫിജാസ് (28) ആണ് അറസ്റ്റിലായത്. സ്വർണം കൊണ്ടുവന്നത് സൂഫിയാനു വേണ്ടിയാണെന്നാണു കസ്റ്റംസിനുള്ള സൂചന.
ചെര്‍പ്പുളശേരിയിൽ നിന്നുള്ള സംഘത്തിനെ കൊടുവള്ളി സംഘവുമായി ബന്ധപ്പെടുത്തിയത് ഫിജാസ് ആണെന്നാണ് പോലീസ് പറയുന്നത്. കേസുമായി ബന്ധപ്പെട്ട് എട്ട് പേർ പോലീസ് കസ്റ്റഡിയിലുണ്ട്. ഇവരെ ചോദ്യം ചെയ്ത് വരികയാണ്.
കരിപ്പൂർ സ്വർണക്കടത്ത്: സംഘത്തലവൻ സൂഫിയാന്റെ സഹോദരൻ ഫിജാസ് അറസ്റ്റിൽ
11:24 AM Jun 26, 2021 | Deepika.com