കാ​ഷ്മീ​രി​ൽ സു​ര​ക്ഷാ സേ​ന ഒ​രു ഭീ​ക​ര​നെ വ​ധി​ച്ചു

09:32 PM Jun 25, 2021 | Deepika.com
ശ്രീ​ന​ഗ​ർ: ജ​മ്മു​കാ​ഷ്മീ​രി​ല്‍ സു​ര​ക്ഷാ സേ​ന​യു​മാ​യു​ണ്ടാ​യ ഏ​റ്റു​മു​ട്ട​ലി​ല്‍ ഒ​രു ല​ഷ്‌​ക​ര്‍ ഇ ​തൊ​യി​ബ ഭീ​ക​ര​ന്‍ കൊ​ല്ല​പ്പെ​ട്ടു. ഒ​രാ​ള്‍ കീ​ഴ​ട​ങ്ങി. ഷോ​പ്പി​യാ​ന്‍ ജി​ല്ല​യി​ലെ ഹ​ജ്ജി​പോ​ര മേ​ഖ​ല​യി​ലാ​ണ് ഏ​റ്റു​മു​ട്ട​ല്‍ ന​ട​ക്കു​ന്ന​ത്.

കീ​ഴ​ട​ങ്ങി​യ ഭീ​ക​ര​നി​ല്‍ നി​ന്നും ഒ​രു എ​കെ 47 തോ​ക്ക് ക​ണ്ടെ​ത്തി. കൊ​ല്ല​പ്പെ​ട്ട ഭീ​ക​ര​നെ തി​രി​ച്ച​റി​ഞ്ഞി​ട്ടി​ല്ല. പ്ര​ദേ​ശ​ത്ത് ഏ​റ്റു​മു​ട്ട​ല്‍ തു​ട​രു​ക​യാ​ണ്.