ഐ​ഷ സു​ൽ​ത്താ​ന​യു​ടെ മൊ​ബൈ​ൽ ഫോ​ൺ പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു

06:19 PM Jun 25, 2021 | Deepika.com
‌ക​വ​ര​ത്തി: ഐ​ഷ സു​ല്‍​ത്താ​ന​യു​ടെ മൊ​ബൈ​ല്‍ ഫോ​ണ്‍ ക​വ​ര​ത്തി പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു. അ​ന്വേ​ഷ​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യാ​ണ് മൊ​ബൈ​ല്‍ വാ​ങ്ങി​യ​തെ​ന്ന് പോ​ലീ​സ് അ​റി​യി​ച്ചു. ഐ​ഷ​യ്ക്ക് ഹൈ​ക്കോ​ട​തി മു​ന്‍​കൂ​ര്‍ ജാ​മ്യം അ​നു​വ​ദി​ച്ച​തി​ന് പി​ന്നാ​ലെ​യാ​ണ് പോ​ലീ​സ് ന​ട​പ​ടി.

എ​ന്നാ​ല്‍ മൊ​ബൈ​ല്‍ ഫോ​ണ്‍ പി​ടി​ച്ചെ​ടു​ക്കു​ന്ന കാ​ര്യം നേ​ര​ത്തെ അ​റി​യി​ച്ചി​ല്ലെ​ന്നും ഫോ​ണ്‍ ന​മ്പ​റു​ക​ള്‍ എ​ഴു​തി​യെ​ടു​ക്കാ​ന്‍ സാ​വ​കാ​ശം ന​ല്‍​കി​യി​ല്ലെ​ന്നും ഐ​ഷ സു​ല്‍​ത്താ​ന കു​റ്റ​പ്പെ​ടു​ത്തി.