കോ​ഴി​ക്കോ​ട്ട് നി​രോ​ധി​ത പു​ക​യി​ല ഉ​ത്പ​ന്ന​ങ്ങ​ളു​മാ​യി യു​വാ​വ് പി​ടി​യി​ല്‍

06:22 AM Jun 25, 2021 | Deepika.com
കോ​ഴി​ക്കോ​ട്: കോ​ഴി​ക്കോ​ട്ട് എ​ട്ട് ല​ക്ഷം രൂ​പ​യു​ടെ നി​രോ​ധി​ത പു​ക​യി​ല ഉ​ത്പ​ന്ന​ങ്ങ​ളു​മാ​യി യു​വാ​വ് പി​ടി​യി​ല്‍. കോ​ഴി​ക്കോ​ട് ആ​ര്‍​സി റോ​ഡ് സ്വ​ദേ​ശി വി​നി​ല്‍ രാ​ജ്(33)​അ​റ​സ്റ്റി​ലാ​യ​ത്.

ഇ​യാ​ളി​ല്‍ നി​ന്നും 7,500 പാ​യ്ക്ക​റ്റ് ഹാ​ന്‍​സ് പി​ടി​കൂ​ടി. ന​ഗ​ര​ത്തി​ലെ വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്കും യു​വാ​ക്ക​ള്‍​ക്കും വി​ത​ര​ണം ചെ​യ്യാ​ന്‍ കൊ​ണ്ടു​വ​ന്ന​താ​ണ് ഈ ​ഉ​ത്പ​ന്ന​ങ്ങ​ള്‍.

വി​നി​ല്‍ രാ​ജി​നൊ​പ്പ​മു​ണ്ടാ​യി​രു​ന്ന​യാ​ള്‍ ഓ​ടി ര​ക്ഷ​പെ​ട്ട. താ​മ​ര​ശേ​രി സ്വ​ദേ​ശി ഷാ​മി​ലാ​ണ് ര​ക്ഷ​പെ​ട്ട​ത്. ഇ​വ​ര്‍ ഉ​പ​യോ​ഗി​ച്ച വാ​ഹ​നം പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു.