കണ്ണൂർ: പ്രശസ്ത കഥാകൃത്ത് ടി. പത്മനാഭന് കോവിഡ് സ്ഥിരീകരിച്ചു. അദ്ദേഹത്തെ പരിയാരം കണ്ണൂർ മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി.
ആശങ്ക വേണ്ടെന്നും നിലവിൽ അദ്ദേഹത്തിന്റെ ആരോഗ്യനില തൃപ്തികരമാണെന്നും ആശുപത്രി അധികൃതർ അറിയിച്ചു. അദ്ദേഹത്തിന്റെ സ്ഥിതി ഗുരുതരമല്ലെന്ന് പ്രത്യേക കോവിഡ് മെഡിക്കൽ ബോർഡ് വിലയിരുത്തി.
ടി. പത്മനാഭന് കോവിഡ്, ആശുപത്രിയിൽ പ്രവേശിപ്പിച്ചു
11:28 PM Jun 24, 2021 | Deepika.com