പു​തി​യ പോ​ലീ​സ് മേ​ധാ​വി; സ​ന്ധ്യ​യും സു​ധേ​ഷ്‌​കു​മാ​റും അ​നി​ല്‍​കാ​ന്തും അ​ന്തി​മ പ​ട്ടി​ക​യി​ല്‍

10:19 PM Jun 24, 2021 | Deepika.com
തി​രു​വ​ന​ന്തു​പു​രം: സം​സ്ഥാ​ന​ത്തെ പു​തി​യ പോ​ലീ​സ് മേ​ധാ​വി സ്ഥാ​ന​ത്തേ​ക്ക് മൂ​ന്ന് പേ​രു​ടെ അ​ന്തി​മ ചു​രു​ക്ക പ​ട്ടി​ക​യാ​യി. സു​ധേ​ഷ്‌​കു​മാ​ര്‍, ബി. ​സ​ന്ധ്യ, അ​നി​ല്‍​കാ​ന്ത് എ​ന്നി​വ​രാ​ണ് യു​പി​എ​സ്‌​സി​യു​ടെ അ​ന്തി​മ പ​ട്ടി​ക​യി​ലു​ള്ള​ത്. അ​തേ​സ​മ​യം ടോ​മി​ന്‍ ത​ച്ച​ങ്ക​രി അ​ന്തി​മ പ​ട്ടി​ക​യി​ല്‍ നി​ന്ന് പു​റ​ത്താ​യി.

ബി. ​സ​ന്ധ്യ നി​ല​വി​ല്‍ ഫ​യ​ര്‍​ഫോ​ഴ്‌​സ് മേ​ധാ​വി​യാ​ണ്. സു​ധേ​ഷ് കു​മാ​ര്‍ വി​ജി​ല​ന്‍​സ് ഡ​യ​റ​ക്ട​റും അ​നി​ല്‍​കാ​ന്ത് റോ​ഡ് സേ​ഫ്റ്റി ക​മ്മീ​ഷ​ണ​റു​മാ​ണ്. ഈ ​മൂ​ന്ന് പേ​രി​ല്‍ ഒ​രാ​ളെ സം​സ്ഥാ​ന പോ​ലീ​സ് മേ​ധാ​വി സ്ഥാ​ന​ത്തേ​ക്ക് സം​സ്ഥാ​ന സ​ര്‍​ക്കാ​രി​ന് തെ​ര​ഞ്ഞെ​ടു​ക്കാം.

നി​ല​വി​ലെ ഡി​ജി​പി ലോ​ക്‌​നാ​ഥ് ബെ​ഹ്‌​റ ജൂ​ണ്‍ 30നാ​ണ് സ​ര്‍​വീ​സി​ല്‍ നി​ന്ന് വി​ര​മി​ക്കു​ക.