കൊച്ചി: നെടുമ്പാശേരി വിമാനത്താവളത്തിൽ വീണ്ടും വൻ സ്വർണവേട്ട. മൂന്നരക്കിലോ സ്വർണം പിടികൂടി. എമർജൻസി ലാമ്പ്, റേഡിയോ എന്നിവയിൽ ഒളിപ്പിച്ച് കടത്താൻ ശ്രമിച്ച സ്വർണമാണ് പിടികൂടിയത്.
സംഭവത്തിൽ മൂന്ന് പേരെ ഡിആർഐ കസ്റ്റഡിയിലെടുത്തു. മലപ്പുറം സ്വദേശികളായ റഷീദ്, അബ്ദുൽ റഹ്മാൻ, മുസ്തഫ എന്നിവരാണ് പിടിയിലായത്.
നെടുമ്പാശേരിയിൽ വൻ സ്വർണവേട്ട, മൂന്നരക്കിലോ സ്വർണം പിടികൂടി
06:49 PM Jun 24, 2021 | Deepika.com