കേ​ര​ള​ത്തി​ൽ ഇ​ന്ന് 12,078 പേ​ര്‍​ക്ക് കോ​വി​ഡ്; ടി​പി​ആ​ർ 10.37

06:04 PM Jun 24, 2021 | Deepika.com
തി​രു​വ​ന​ന്ത​പു​രം: കേ​ര​ള​ത്തി​ൽ ഇ​ന്ന് 12,078 പേ​ര്‍​ക്ക് കോ​വി​ഡ്-19 സ്ഥി​രീ​ക​രി​ച്ചു. ഇ​ന്ന് രോ​ഗം സ്ഥി​രീ​ക​രി​ച്ച​വ​രി​ല്‍ 94 പേ​ര്‍ സം​സ്ഥാ​ന​ത്തി​ന് പു​റ​ത്ത് നി​ന്നും വ​ന്ന​വ​രാ​ണ്. 11,250 പേ​ര്‍​ക്ക് സ​മ്പ​ര്‍​ക്ക​ത്തി​ലൂ​ടെ​യാ​ണ് രോ​ഗം ബാ​ധി​ച്ച​ത്. 657 പേ​രു​ടെ സ​മ്പ​ര്‍​ക്ക ഉ​റ​വി​ടം വ്യ​ക്ത​മ​ല്ല.

രോ​ഗം സ്ഥി​രീ​ക​രി​ച്ച് ചി​കി​ത്സ​യി​ലാ​യി​രു​ന്ന 11,469 പേ​ര്‍ രോ​ഗ​മു​ക്തി നേ​ടി. ഇ​തോ​ടെ 99,859 പേ​രാ​ണ് രോ​ഗം സ്ഥി​രീ​ക​രി​ച്ച് ഇ​നി ചി​കി​ത്സ​യി​ലു​ള്ള​ത്. 27,41,436 പേ​ര്‍ ഇ​തു​വ​രെ കോ​വി​ഡി​ല്‍ നി​ന്നും മു​ക്തി നേ​ടി.

ക​ഴി​ഞ്ഞ 24 മ​ണി​ക്കൂ​റി​നി​ടെ 1,16,507 സാ​മ്പി​ളു​ക​ളാ​ണ് പ​രി​ശോ​ധി​ച്ച​ത്. ടെ​സ്റ്റ് പോ​സി​റ്റി​വി​റ്റി നി​ര​ക്ക് 10.37 ആ​ണ്. റു​ട്ടീ​ന്‍ സാ​മ്പി​ള്‍, സെ​ന്‍റി​ന​ല്‍ സാ​മ്പി​ള്‍, സി​ബി നാ​റ്റ്, ട്രൂ​നാ​റ്റ്, പി.​ഒ.​സി.​ടി. പി.​സി.​ആ​ര്‍., ആ​ര്‍.​ടി. എ​ല്‍.​എ.​എം.​പി., ആ​ന്‍റി​ജ​ന്‍ പ​രി​ശോ​ധ​ന എ​ന്നി​വ ഉ​ള്‍​പ്പെ​ടെ ഇ​തു​വ​രെ 2,23,97,780 ആ​കെ സാ​മ്പി​ളു​ക​ളാ​ണ് പ​രി​ശോ​ധി​ച്ച​ത്.

ക​ഴി​ഞ്ഞ ദി​വ​സ​ങ്ങ​ളി​ലു​ണ്ടാ​യ 136 മ​ര​ണ​ങ്ങ​ളാ​ണ് കോ​വി​ഡ്-19 മൂ​ല​മാ​ണെ​ന്ന് ഇ​ന്ന് സ്ഥി​രീ​ക​രി​ച്ച​ത്. ഇ​തോ​ടെ ആ​കെ മ​ര​ണം 12,581 ആ​യി.

സം​സ്ഥാ​ന​ത്തെ വി​വി​ധ ജി​ല്ല​ക​ളി​ലാ​യി 4,06,706 പേ​രാ​ണ് ഇ​പ്പോ​ള്‍ നി​രീ​ക്ഷ​ണ​ത്തി​ലു​ള്ള​ത്. ഇ​വ​രി​ല്‍ 3,80,559 പേ​ര്‍ വീ​ട്/​ഇ​ന്‍​സ്റ്റി​റ്റ്യൂ​ഷ​ണ​ല്‍ ക്വാ​റ​ന്‍റൈ​നി​ലും 26,147 പേ​ര്‍ ആ​ശു​പ​ത്രി​ക​ളി​ലും നി​രീ​ക്ഷ​ണ​ത്തി​ലാ​ണ്. 2,445 പേ​രെ​യാ​ണ് പു​തു​താ​യി ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ച​ത്.

ടി​പി​ആ​ര്‍ എ​ട്ടി​ന് താ​ഴെ​യു​ള്ള 313, ടി​പി​ആ​ര്‍ എ​ട്ടി​നും 16നും ​ഇ​ട​യ്ക്കു​ള്ള 545, ടി​പി​ആ​ര്‍ 16നും 24​നും ഇ​ട​യ്ക്കു​ള്ള 152, ടി​പി​ആ​ര്‍ 24ന് ​മു​ക​ളി​ലു​ള്ള 24 എ​ന്നി​ങ്ങ​നെ ത​ദ്ദേ​ശ സ്വ​യം​ഭ​ര​ണ പ്ര​ദേ​ശ​ങ്ങ​ളു​മാ​ണു​ള്ള​ത്. ത​ദ്ദേ​ശ​സ്വ​യം​ഭ​ര​ണ പ്ര​ദേ​ശ​ങ്ങ​ളി​ലെ ടി​പി​ആ​ര്‍ അ​ടി​സ്ഥാ​ന​മാ​ക്കി പ​രി​ശോ​ധ​ന​യും വ​ര്‍​ധി​പ്പി​ക്കു​ന്ന​താ​ണ്.

തി​രു​വ​ന​ന്ത​പു​രം മു​ദാ​ക്ക​ല്‍, പ​ള്ളി​ച്ച​ല്‍, പ​ത്ത​നം​തി​ട്ട ക​ട​പ്ര, കോ​ട്ട​യം വാ​ഴ​പ്പ​ള്ളി, എ​റ​ണാ​കു​ളം കീ​ഴ്മാ​ട്, തൃ​ശൂ​ര്‍ വ​ല​പ്പാ​ട്, പാ​ല​ക്കാ​ട് എ​ല​വ​ഞ്ചേ​രി, എ​രി​മ​യൂ​ര്‍, ക​ണ്ണ​മ്പ്ര, കി​ഴ​ക്ക​ഞ്ചേ​രി, ലെ​ക്കി​ടി-​പേ​രൂ​ര്‍, മു​തു​ത​ല, പ​ട്ടാ​മ്പി, ത​രൂ​ര്‍, തൃ​ത്താ​ല, വ​ട​വ​ന്നൂ​ര്‍, പ​റ​ളി, പി​രാ​യി​രി, മ​ല​പ്പു​റം കാ​ളി​കാ​വ്, മാ​റ​ഞ്ചേ​രി, പെ​രു​മ​ണ്ണ ക്ലാ​രി, വ​ഴി​ക്ക​ട​വ്, കാ​സ​ര്‍​ഗോ​ഡ് അ​ജാ​നൂ​ര്‍, മ​ധു​ര്‍ എ​ന്നി​വ​യാ​ണ് ടി​പി​ആ​ര്‍ 24ല്‍ ​കൂ​ടു​ത​ലു​ള്ള പ്ര​ദേ​ശ​ങ്ങ​ള്‍.

പോ​സി​റ്റീ​വ് കേ​സു​ക​ൾ ജി​ല്ല തി​രി​ച്ച്:- എ​റ​ണാ​കു​ളം 1461, കൊ​ല്ലം 1325, മ​ല​പ്പു​റം 1287, തി​രു​വ​ന​ന്ത​പു​രം 1248, കോ​ഴി​ക്കോ​ട് 1061, തൃ​ശൂ​ര്‍ 1025, പാ​ല​ക്കാ​ട് 990, ആ​ല​പ്പു​ഴ 766, ക​ണ്ണൂ​ര്‍ 696, കോ​ട്ട​യം 594, പ​ത്ത​നം​തി​ട്ട 525, കാ​സ​ര്‍​ഗോ​ഡ് 439, വ​യ​നാ​ട് 352, ഇ​ടു​ക്കി 309.

സ​ന്പ​ർ​ക്ക കേ​സു​ക​ൾ ജി​ല്ല തി​രി​ച്ച്:- എ​റ​ണാ​കു​ളം 1419, കൊ​ല്ലം 1319, മ​ല​പ്പു​റം 1245, തി​രു​വ​ന​ന്ത​പു​രം 1169, കോ​ഴി​ക്കോ​ട് 1034, തൃ​ശൂ​ര്‍ 1018, പാ​ല​ക്കാ​ട് 521, ആ​ല​പ്പു​ഴ 756, ക​ണ്ണൂ​ര്‍ 636, കോ​ട്ട​യം 570, പ​ത്ത​നം​തി​ട്ട 517, കാ​സ​ര്‍​ഗോ​ഡ് 422, വ​യ​നാ​ട് 332, ഇ​ടു​ക്കി 292.

നെ​ഗ​റ്റീ​വ് കേ​സു​ക​ൾ ജി​ല്ല തി​രി​ച്ച്:- തി​രു​വ​ന​ന്ത​പു​രം 1718, കൊ​ല്ലം 470, പ​ത്ത​നം​തി​ട്ട 245, ആ​ല​പ്പു​ഴ 820, കോ​ട്ട​യം 655, ഇ​ടു​ക്കി 472, എ​റ​ണാ​കു​ളം 2006, തൃ​ശൂ​ര്‍ 1185, പാ​ല​ക്കാ​ട് 1011, മ​ല​പ്പു​റം 904, കോ​ഴി​ക്കോ​ട് 888, വ​യ​നാ​ട് 245, ക​ണ്ണൂ​ര്‍ 433, കാ​സ​ര്‍​ഗോ​ഡ് 417.