മാ​വേ​ലി​ക്ക​ര​യി​ൽ ബി​എ​സ്എ​ൻ​എ​ൽ ട​വ​റി​ൽ ക​യ​റി ഭീ​ഷ​ണി മു​ഴ​ക്കി​യ യു​വാ​വ് തൂ​ങ്ങി​മ​രി​ച്ചു

04:12 PM Jun 24, 2021 | Deepika.com
ആ​ല​പ്പു​ഴ: മാ​വേ​ലി​ക്ക​ര‍​യി​ൽ ബി​എ​സ്എ​ൻ​എ​ൽ ട​വ​റി​ൽ ക​യ​റി ഭീ​ഷ​ണി മു​ഴ​ക്കി​യ യു​വാ​വ് തൂ​ങ്ങി​മ​രി​ച്ചു. മാ​വേ​ലി​ക്ക​ര സ്വ​ദേ​ശി​യാ​ണ് മ​രി​ച്ച​ത്. യു​വാ​വി​നെ അ​നു​ന​യി​പ്പി​ച്ച് താ​ഴെ​യി​റ​ക്കാ​ൻ പോ​ലീ​സും ഫ​യ​ർ​ഫോ​ഴ്സും ശ്ര​മി​ച്ചെ​ങ്കി​ലും വ​ഴ​ങ്ങി​യി​ല്ല.