ബിഎസ്എൻഎൽ ടവറിൽ കയറി ആത്മഹത്യാ ഭീഷണി മുഴക്കി യുവാവ്
04:05 PM Jun 24, 2021 | Deepika.com
ആലപ്പുഴ: മാവേലിക്കരയിൽ ബിഎസ്എൻഎൽ ടവറിൽ കയറി യുവാവിന്റെ ആത്മഹത്യ ഭീഷണി. മാവേലിക്കര സ്വദേശിയാണ് ആത്മഹത്യാ ഭീഷണി മുഴക്കുന്നത്. ഇയാളെ അനുനയിപ്പിക്കാനുള്ള ശ്രമം തുടരുന്നു.